ത്വ​ക്ക് രോ​ഗ വി​ദ​ഗ്ധരു​ടെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വും സം​സ്ഥാ​ന മെ​ഡി​ക്ക​ൽ സ​മ്മേ​ള​ന​വും ന​ട​ത്തി
Tuesday, June 25, 2019 12:47 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ത്വ​ക്ക് രോ​ഗ വി​ദ​ഗ്ധ​രു​ടെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വും സം​സ്ഥാ​ന മെ​ഡി​ക്ക​ൽ സ​മ്മേ​ള​ന​വും ന​ട​ത്തി.​വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ത്വ​ക്ക്‌​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം കോ​ള​ജ് ഡീ​ൻ ഡോ.​പി.​ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​എ​ഡി​വി​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ര​തീ​ഷ് ‌ടി.​പി​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ.​ല​ളി​താ കൈ​ലാ​സ് സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു.​ഡോ. സി​മി, ഡോ.​സു​ജ, ഡോ.​അ​ർ​ച്ച​നാ സിം​ഗാ​ൾ, ഡോ.​ജി.​ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ ഡോ.​അ​ര​വി​ന്ദ്, ഡോ.​പ​ത്മ​നാ​ഭ​ക്ഷേ​ണാ​യ് , ഡോ.​ശ്രീ​ജി​ത് ജി.​നാ​യ​ർ, ഡോ.​അ​ബ്ദു​ൽ സ​മ​ദ്, ഡോ.​അ​ബേ​ൽ ഫ്രാ​ൻ​സി, ഡോ.​സ്മി​താ ആ​നി വ​ർ​ഗീ​സ്, ഡോ. ​ബീ​നാ ന​രേ​ന്ദ്ര​ൻ, ഡോ.​ശോ​ഭ കു​മാ​രി, ഡോ.​പ്ര​ദീ​പ് നാ​യ​ർ, ഡോ.​ര​തീ​ഷ്.​ടി.​പി​ള്ള, ഡോ.​ജോ​ൺ ഫെ​ലി​സി​റ്റ സാം​സ​ൻ എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.​ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ ആ​ല​പ്പു​ഴ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ട്ട​യം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ടീം ​ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി.