സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ സം​ശ​യ​ങ്ങ​ൾ; സെ​മി​നാ​ർ നാ​ളെ
Wednesday, June 26, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യെ​ക്കു​റി​ച്ചു സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ള്ള സം​ശ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് എ​ങ്ങ​നെ വി​ജ​യി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കാ​നു​മാ​യി പാ​ലാ സി​വി​ൽ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ തി​രു​വ​ന​ന്ത​പു​രം കാ​മ്പ​സ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.
നാ​ളെ രാ​വി​ലെ 10 ന് ​തി​രു​വ​ന​ന്ത​പു​രം പി​എം​ജി ജം​ഗ്ഷ​ന​ടു​ത്തു​ള്ള ലൂ​ർ​ദ് പ​ള്ളി​യു​ടെ ഹാ​ളി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഈ ​വ​ർ​ഷ​ത്തെ സി​വി​ൽ സ​ർ​വീ​സ് വി​ജ​യി​ക​ളും മ​റ്റു പ​രി​ച​യ സ​മ്പ​ന്ന​രാ​യ പ​രി​ശീ​ല​ക​രും പ​ങ്കെ​ടു​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യം. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഫോ​ൺ: 9497431000,04712302780