പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലാ​സ് ന​ട​ത്തി
Wednesday, June 26, 2019 12:25 AM IST
വി​ഴി​ഞ്ഞം: തി​രു​വ​ന​ന്ത​പു​രം പാ​ലി​യം പാ​ലി​യേ​റ്റി​വ്കെ​യ​റും, സി​സി​ലി​പു​രം ഇ​എം​സ് സ്മാ​ര​ക ലൈ​ബ്ര​റി​യും സം​യു​ക്ത​മാ​യി ചാ​വ​ടി​ന​ട യൂ​ണി​യ​ൻ അ​ക്കാ​ഡ​മി​യിൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ നാ​ടാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം മു​ട്ട​യ്ക്കാ​ട് ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു ഏ​ബ്ര​ഹാം, അ​ബു ബേ​ക്ക​ർ സി​ദ്ദി​ഖ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ എ​ടു​ത്തു. തു​ട​ർ​ന്ന് പു​തി​യ വോ​ളി​ന്‍റി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ര​ളാ ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ൻ : കു​മാ​ര​ൻ
പ്ര​സി​ഡ​ന്‍റ്

കോ​വ​ളം : കേ​ര​ളാ ആ​ർ​ട്ടി​സാ​ൻ​സ്‌യൂ​ണി​യ​ൻ (സി​ഐ​ടി​യു) കോ​വ​ളം ഏ​രി​യാ സ​മ്മേ​ള​നം ഡി.​വി​ജ​യ​ൻ ന​ഗ​റി​ൽ സം​സ്ഥാ​ന ട്ര​ഷ​റ​ർ ഹ​രി​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വെ​ങ്ങാ​നൂ​ർ സ​തീ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ,ബി.​ബാ​ബു, എ​സ് ശ​ശി​ക​ല, പി.​എ​സ്.​ബി​ന്ദു, എ​സ്.​ശാ​ലി​നി, കെ.​എ​സ്.​ന​ടേ​ശ​ൻ, എം.​എം. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഭാ​ര​വാ​ഹി​ക​ളാ​യി കു​മാ​ര​ൻ (പ്ര​സി​ഡ​ന്‍റ്) വെ​ങ്ങാ​നൂ​ർസ​തീ​ഷ് (സെ​ക്ര​ട്ട​റി)എസ്. ശാ​ലി​നി(​ട്ര​ഷ​റ​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന 17 അം​ഗ ഏ​രി​യാ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.