സ​ഹാ​യ​ദാ​സ് നാ​ടാ​ർ കേ​ര​ളാകോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Wednesday, June 26, 2019 12:25 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി സ​ഹാ​യ​ദാ​സ് നാ​ടാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം, കെ​എ​സ്‌​സി,യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കേ​ര​ള കാ​ത്ത​ലി​ക് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ​ആ​ർ​എ​ൽ​സി​സി സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യും പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്.
യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. സു​നു​വി​നെ പാ​ർ​ട്ടി​യു​ടെ പു​തി​യ ഓ​ഫീ​സ് ചാ​ർ​ജ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന ഹൈ​പ​വ​ർ ക​മ്മി​റ്റി​യം​ഗം പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി തെ​ര​ഞ്ഞെ​ടു​പ്പി​നു നേ​തൃ​ത്വം ന​ൽ​കി. യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, ഡോ. ​എ​ൻ. ജ​യ​രാ​ജ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, ജെ​ന്നിം​ഗ്സ് ജേ​ക്ക​ബ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഡി. ​ശാ​ന്ത​കു​മാ​ർ, ആ​റ്റി​ങ്ങ​ൽ സാ​ലി, കെ. ​പു​ഷ്ക​ര​ൻ, വേ​ങ്ങോ​ട് അ​നി​ൽ​കു​മാ​ർ, പീ​റ്റ​ർ സോ​ള​മ​ൻ, സ​തീ​ശ​ൻ മേ​ച്ചേ​രി, അ​രു​മാ​നൂ​ർ​ക്ക​ട ശ​ശി, നെ​യ്യാ​റ്റി​ൻ​ക​ര സു​രേ​ഷ്, എ​സ്.​ആ​ർ. സാ​ഗ​ർ, അ​ഗ​സ്റ്റി​ൻ കൊ​ച്ചു​പ​റ​ന്പി​ൽ, ബാ​ല​രാ​മ​പു​രം ക​ണ്ണ​ൻ, ഷാ​ജി കൂ​താ​ളി, ജ​സ്റ്റി​ൻ രാ​ജ്, പീ​റ്റ​ർ കു​ലാ​സ്, ന​ന്ദി​യോ​ട് ഗി​രി, ഷോ​ഫി, പോ​ത്ത​ൻ​കോ​ട് ഗോ​പ​ൻ, എ​മേ​ഴ്സ​ണ്‍, കെ.​എ​സ്. ജോ​ർ​ജ്, എം.​എം. ബ​ഷീ​ർ, പാ​പ്പ​നം​കോ​ട് ജ​യ​ച​ന്ദ്ര​ൻ, ആ​ര്യ​നാ​ട് സു​രേ​ഷ്, വെ​ളി​യം​കോ​ട് അ​ഗ​സ്റ്റി​ൻ, ആ​ന​പ്പാ​റ ര​വി, ആ​ന്‍റ​ണി പു​ളി​മൂ​ട്ടി​ൽ, പ​ത്മ​കു​മാ​ർ, കൈ​മ​നം പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗാ​ ദി​നാ​ച​ര​ണം
ന​ട​ത്തി
വി​തു​ര : യോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​തു​ര വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 1800 പേ​രു​ടെ യോ​ഗ​പ്ര​ദ​ർ​ശ​നം ഒ​രു​ക്കി.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്എ​സ്.എ​ൽ. കൃ​ഷ്ണ കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.