ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി ആ​ന്‍​ഡ് മാ​നേ​ജ്മെ​ന്‍റി​ല്‍ സീറ്റ് ഒഴിവ്
Thursday, June 27, 2019 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഐ​ടി ഉ​ന്ന​ത​പ​ഠ​ന ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി ആ​ന്‍​ഡ് മാ​നേ​ജ്മെ​ന്‍റി​ല്‍ എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ല്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് സീ​റ്റൊ​ഴി​വു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് സ്കോ​ള​ര്‍​ഷി​പ്പ് ല​ഭി​ക്കും. അ​ഡ്മി​ഷ​ന് അ​ര്‍​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 28 നു ​രാ​വി​ലെ പ​ത്തി​ന് ടെ​ക്നോ​പാ​ര്‍​ക്കി​ലെ കാ​ന്പ​സി​ല്‍ എ​ത്ത​ണം. സ്കോ​ള​ര്‍​ഷി​പ്പി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ https://www.iiitmk.ac.in/scholarship എ​ന്ന വെ​ബ്സൈ​റ്റി​ലും അ​ഡ്മി​ഷ​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ www.iiitm k.ac.in/ad mission എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും.