വ​ഞ്ചി​നാ​ട് എ​ക്സ്പ്രെ​സ് ട്രെ​യി​ൻ ക​ഴ​ക്കൂ​ട്ട​ത്ത് നി​ർ​ത്തു​ന്ന സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് ടെ​ക്കി​ക​ൾ
Monday, July 15, 2019 1:44 AM IST
ക​ഴ​ക്കൂ​ട്ടം: ടെ​ക്നോ​പാ​ർ​ക്കി​ലെ ഐ​ടി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന ട്രെ​യി​നു​ക​ളി​ലൊ​ന്നാ​യ വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ് ക​ഴ​ക്കൂ​ട്ടം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തു​ന്ന സ​മ​യ കു​റ​വ് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു.
വെ​ള്ളി​യാ​ഴ്ച ദി​വ​സം ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന ടെ​ക്കി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥി​രം യാ​ത്ര​ക്കാ​ർ വ​ഞ്ചി​നാ​ടി​ൽ ക​യ​റി​പ്പ​റ്റാ​ൻ ക​ഷ്ട​പ്പെ​ടു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്.
ഇ​തു​പോ​ലെ ത​ന്നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ഴ​ക്കൂ​ട്ട​ത്ത് ട്രെ​യി​ൻ ഇ​റ​ങ്ങു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​ത്തീ​രു​ന്ന​തി​ന് മു​ൻ​പ് ട്രെ​യി​ൻ നീ​ങ്ങി​ത്തു​ട​ങ്ങി​യ​ത് പ​രി​ഭ്രാ​ന്തി​ക്ക് കാ​ര​ണ​മാ​കു​ക​യും .
പ​രി​ഭ്രാ​ന്ത​രാ​യ യാ​ത്ര​ക്കാ​ർ ചാ​ടി ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഐ​ടി ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വീ​ണു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. നി​ല​വി​ൽ ഒ​രു മി​നി​റ്റ് ആ​ണ് ക​ഴ​ക്കൂ​ട്ട​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളാ​യ വെ​ള്ളി​യും തി​ങ്ക​ളും മു​ഴു​വ​ൻ യാ​ത്ര​ക്കാ​ർ​ക്കും ട്രെ​യി​നി​ൽ ക​യ​റാ​നോ ഇ​റ​ങ്ങാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​പ്പോ​ൾ ട്രെ​യി​ൻ നീ​ങ്ങി തു​ട​ങ്ങു​മ്പോ​ളാ​ണ് വ​നി​താ യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ട്രെ​യി​നി​ൽ ഓ​ടി ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും. ഇ​ത് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്തു​മെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.​മു​ൻ ക​രു​ത​ലെ​ന്നോ​ണം ഐ​ടി ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ സം​ഘ​ന​യാ​യ പ്ര​തി​ധ്വ​നി ഭാ​ര​വാ​ഹി​ക​ൾ ട്രെ​യി​ൻ ഫോ​റ​ത്തി​ന്‍റെ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ പ്രി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നി​ൽ പോ​യി അ​പ​ക​ട​ത്തെ കു​റി​ച്ച് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റോ​ട് വി​ശ​ദീ​ക​രി​ച്ചു.
വ​ഞ്ചി​നാ​ട് എ​ക്സ്പ്രെ​സി​ന്‍റെ ക​ഴ​ക്കൂ​ട്ട​ത്തെ സ്റ്റോ​പ്പ് സ​മ​യം ര​ണ്ട് മി​നി​റ്റാ​യി ഉ​ട​ൻ ത​ന്നെ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നും അ​തോ​ടൊ​പ്പം ഐ ​ടി ജീ​വ​ന​ക്കാ​രു​ടെ ദീ​ർ​ഘ നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യ ഇ​ന്‍റ​ർ​സി​റ്റി, ജ​യ​ന്തി ജ​ന​ത, ബാം​ഗ്ലൂ​ർ, ചെ​ന്നൈ തു​ട​ങ്ങി​യ പ്ര​ധാ​ന ട്രെ​യി​നു​ക​ൾ​ക്കു ക​ഴ​ക്കൂ​ട്ട​ത്തു അ​ടി​യ​ന്തി​ര​മാ​യി സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും കാ​ട്ടി സ​തേ​ൺ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ഹു​ൽ ജെ​യ്നി​നും ശ​ശി ത​രൂ​ര് എം​പി​ക്കും പ്ര​തി​ധ്വ​നി നി​വേ​ദ​നം ന​ൽ​കി.