യൂണി.കോ​ള​ജ് ച​രി​ത്ര​ മ്യൂ​സി​യ​മാ​ക്ക​ണ​ം: കെ. ​മു​ര​ളീ​ധ​ര​ന്‍
Monday, July 15, 2019 1:45 AM IST
കോ​​​ഴി​​​ക്കോ​​​ട്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് ച​​​രി​​​ത്ര​​​മ്യൂ​​​സി​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കെ.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ എം​​​പി. കോ​​​ഴി​​​ക്കോ​​​ട്ട് വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. നി​​ര​​​വ​​​ധി മ​​​ഹാ​​​ര​​​ഥ​​​ന്മാ​​​രെ സം​​​ഭാ​​​വ​​​ന ചെ​​​യ്ത കോ​​​ള​​​ജി​​​ൽ ഇ​​​ന്ന് ക്രി​​​മി​​​ന​​​ലു​​​ക​​​ളെ​​​യാ​​​ണ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. കോ​​​ള​​​ജ് കാ​​​ര്യ​​​വ​​​ട്ട​​​ത്തേ​​​ക്കു​​ത​​​ന്നെ മാ​​​റ്റി​​സ്ഥാ​​​പി​​​ക്ക​​​ണം. കോ​​​ള​​​ജ് മാ​​​റ്റാ​​​ത്ത കാ​​​ല​​​ത്തോ​​​ളം പ്ര​​​ശ്ന​​​ങ്ങ​​​ള്‍ തു​​​ട​​​രും. എ​​​സ്‌​​എ​​​ഫ്ഐ​​​യി​​​ലെ സ​​​മാ​​​ധാ​​​ന പ്രേ​​​മി​​​ക​​​ള്‍​ക്കു പോ​​​ലും കോ​​​ള​​​ജി​​​ല്‍ തു​​​ട​​​രാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്.
അ​​​സ​​​ഹി​​​ഷ്ണുത​​​യെ​​​ന്ന പേ​​​രി​​​ല്‍ സെ​​​മി​​​നാ​​​റു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സി​​​പി​​​എ​​​മ്മും ഡി​​​വൈ​​​എ​​​ഫ്‌​​ഐ​​​യും ആ​​​ദ്യം അ​​സ​​ഹി​​ഷ്ണു​​ത​​യു​​ടെ പ​​ര്യാ​​യ​​മാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ എ​​​സ്എ​​​ഫ്‌​​​ഐ യൂ​​​ണി​​​റ്റെ​​​ന്ന യാ​​​ഥാ​​​ര്‍​ഥ്യം അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു. എ​​​ണ്‍​പ​​​തു​​​ക​​​ളി​​​ല്‍ത​​​ന്നെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ൾ താ​​​ളം​​തെ​​​റ്റി​​​യി​​​രു​​​ന്നു.
സി​​​പി​​​എം ഇ​​​ത​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടേ​​യും മ​​​റ്റും ജാ​​​ഥ​​​ക​​​ളും പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും ക​​​ട​​​ന്നു​​പോ​​​കു​​​മ്പോ​​​ൾ കോ​​​ള​​​ജ് കാ​​​മ്പ​​​സി​​​ല്‍നി​​​ന്ന് ക​​​ല്ലേ​​​റു​​​ണ്ടാ​​​കു​​​ന്ന​​​ത് പ​​​തി​​​വാ​​​യി​​​രു​​​ന്നു. 93-ൽ ​​​കെ.​ ക​​​രു​​​ണാ​​​ക​​​ര​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ള്‍ കാ​​​ര്യ​​​വ​​​ട്ടം കാ​​​മ്പ​​​സി​​​ലേ​​​ക്ക് കോ​​​ള​​​ജ് മാ​​​റ്റി​​യെ​​ങ്കി​​ലും നാ​​​യ​​​നാ​​​ര്‍ സ​​​ര്‍​ക്കാ​​​ര്‍ വ​​​ന്ന​​​പ്പോ​​​ൾ തി​​രി​​ച്ചു​​കൊ​​ണ്ടു​​വ​​ന്നു.
നെ​​​ടു​​​ങ്ക​​​ണ്ടം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ മോ​​​ഡ​​​ൽ ഇ​​​ടി​​​മു​​​റി​​​ക​​​ളാ​​​ണ് ഇ​​​ന്ന് കോ​​​ള​​​ജി​​​ലു​​​ള്ള​​​ത്. ആ​​ക്ര​​മി​​ക്ക​​പ്പെ​​ടാ​​ൻ മ​​റ്റ് ​സം​​​ഘ​​​ട​​​ന​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​തി​​നാ​​ൽ കൂ​​​ടാ​​​ര​​​ത്തി​​​ലു​​​ള്ള​​​വ​​​രെ​​ത​​​ന്നെ കു​​​ത്തി​​​മ​​​ല​​​ര്‍​ത്തു​​​ക​​​യാ​​​ണ് എ​​​സ്എ​​​ഫ്ഐ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
ഡി​​​വൈ​​​എ​​​ഫ്‌​​​ഐ അ​​​ഖി​​​ലേ​​​ന്ത്യാ നേ​​​താ​​​വു കൂ​​​ടി​​​യാ​​​യി​​​രു​​​ന്ന സ്പീ​​​ക്ക​​​ര്‍ ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ ശി​​​ര​​​സ് പാ​​​താ​​​ള​​​ത്തോ​​​ളം താ​​​ഴ്ത്തി ക്ഷ​​​മ​​​ചോ​​​ദി​​​ക്കു​​​ന്നു​​​വെ​​​ന്ന് പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലേ​​​ക്ക് സി​​​പിഎ​​​മ്മി​​​ന്‍റെ​​​യും എ​​​സ്എ​​​ഫ്‌​​​ഐ​​​യു​​​ടെ​​​യും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ മാ​​​റി.
കെ.​ ​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​പ്പോ​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ബെ​​​ഞ്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ല​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ കോ​​​ള​​​ജ് കെ​​​ട്ടി​​​ടം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ആ​​​ലോ​​​ച​​​ന​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. കോ​​​ള​​​ജ് കാ​​​ര്യ​​​വ​​​ട്ട​​​ത്തേ​​​ക്ക് മാ​​​റ്റി വാ​​​ട​​​ക കെ​​​ട്ടി​​​ട​​​ത്തി​​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​​​ര്‍​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കാ​​യി കോ​​​ള​​​ജ് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.