ക​ണ്‍​സ്ട്ര​ക്ഷ​ന്‍ എക്യു​പ്മെ​ന്‍റ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​നം
Monday, July 15, 2019 1:45 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് എ​ക്യു​പ്മെ​ന്‍റ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ലാ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​റ്റി​ച്ച​ല്‍ മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ ഐ​ശ്വ​ര്യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​മീ​ര്‍ ബാ​ബു മ​ല​പ്പു​റം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പൗ​ഡി​ക്കോ​ണം അ​നി​ല്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വേ​ങ്കോ​ട് മ​ധു, കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​വി​ല്‍, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി മു​ജീ​ബ് പു​ല്ല​മ്പാ​റ, കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ആ​ർ.​വി​ഷ്ണു, ഷ​ഫീ​ഖ് മാ​സ്, രാ​ധാ​കൃ​ഷ്ണ​ന്‍, ഹു​സൈ​ന്‍ സ​ണ്‍, ഷി​ബു പാ​ങ്ങോ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.