ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Monday, July 15, 2019 1:45 AM IST
പാ​ലോ​ട്: എ​സ്കെ​വി ഹൈ​സ്കൂ​ൾ ല​ഹ​രി വി​രു​ദ്ധ ക്ല​ബും പാ​ലോ​ട് എ​ക്സൈ​സും സം​യു​ക്ത​മാ​യി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ ക്ലാ​സ് ന​യി​ച്ചു.
എ​ച്ച്എം ഇ​ൻ​ചാ​ർ​ജ് എ​സ്.​റാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ഷ്, ദി​ലീ​പ് കു​മാ​ർ, ജ​യ​കു​മാ​ർ,സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​ആ​ർ.​രാ​ജു,ല​ഹ​രി വി​രു​ദ്ധ ക്ല​ബ് ക​ൺ​വീ​ന​ർ അ​നി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു