യു​വ​മോ​ർ​ച്ച നെ​ട്ട​റ യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ത്തി
Tuesday, July 16, 2019 1:22 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഭാ​ര​തീ​യ ജ​ന​താ യു​വ​മോ​ർ​ച്ച നെ​ട്ട​റ യൂ​ണി​റ്റ് സ​മ്മേ​ള​നം ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി. ​കെ. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും,പ​ഠ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.
ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ക്കം​പാ​ല​മൂ​ട് ബി​ജു, പൂ​ന്തു​റ ശ്രീ​കു​മാ​ർ, യു​വ​മോ​ർ​ച്ച നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​പി. അ​ഭി​ലാ​ഷ് , മു​ര​ളീ​കൃ​ഷ്ണ​ൻ, ശ്യാം​കൃ​ഷ്ണ ,വി​ഷ്ണു പ്ര​ണ​വ്, ദി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.