യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ ന​ട​ത്തി
Tuesday, July 16, 2019 1:23 AM IST
വി​ഴി​ഞ്ഞം: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും വൈ​ദ്യു​ത, ഇ​ന്ധ​നവി​ല​ വ​ർ​ധ​ന​വി​ലും പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കോ​വ​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി വി​ഴി​ഞ്ഞം കെ​എ​സ്ഇ​ബി ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. ധ​ർ​ണ എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി​ഴി​ഞ്ഞം റ​സാ​ഖ്, വെ​ങ്ങാ​നൂ​ർ ശ്രീ​കു​മാ​ർ ,പ​ന​ങ്ങോ​ട് സു​ജി​ത്, ജി. ​സു​ബോ​ധ​ൻ സി.​കെ. വ​ത്സ​ല​കു​മാ​ർ. ആ​ർ.​ശി​വ​കു​മാ​ർ. അ​ഗ​സ്റ്റി​ൻഗോ​മ​സ്, അ​ഡോ​ൾ​ഫ് മൊ​റാ​യി​സ്, ഷി​നു, ആ​ഗ്ന​സ്റാ​ണി, വി​ൻ​സെ​ന്‍റ് ഡി. ​പോ​ൾ, മ​ണ്ഡ​ലംപ്ര​സി​ഡ​ന്‍റു​മാ​രാ​യ ഉ​ച്ച​ക്ക​ട സു​രേ​ഷ്, സ​തി​കു​മാ​ർ, മു​ജീ​ബ്, സു​ജി, സ​ര​സ​ദാ​സ്,കൃ​ഷ്ണ പ്ര​സാ​ദ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.