ബ​സ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Wednesday, July 17, 2019 12:16 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ ബ​സ് ക​യ​റി ഇ​റ​ങ്ങി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​റ്റി​ങ്ങ​ൽ മാ​മം പു​ല്ലു​വി​ള വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ (73) മ​രി​ച്ചു. ജൂ​ൺ 26 നാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടി​ലേ​യ്ക്കു പോ​കാ​ൻ ബ​സ് ക​യ​റാ​നാ​യി മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ ഇ​യാ​ളെ വേ​ഗ​ത്തി​ൽ എ​ത്തി​യ ബ​സ് ഇ​ടി​ച്ചി​ടു​ക​യും കാ​ലി​ലൂ​ടെ പി​ൻ​ച​ക്രം ക​യ​റി ഇ​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. പ​തി​നെ​ട്ടു ദി​വ​സം ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: രാ​ജ​മ്മ. മ​ക്ക​ൾ: ഷീ​ജ, ശ്രീ​ജ. സ​ഞ്ച​യ​നം 20ന് ​രാ​വി​ലെ എ​ട്ടി​ന്.