വി​ക​സ​നം കൊ​തി​ച്ച് കോ​വ​ളം സ​മു​ദ്രാ​ ബീ​ച്ച്
Wednesday, July 17, 2019 12:30 AM IST
വി​ഴി​ഞ്ഞം: കോ​വ​ളം സ​മു​ദ്രാ​ബീ​ച്ചി​ൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​മെ​ന്ന പേ​രി​ൽ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച പാ​ർ​ക്കും, പു​ൽ​ത്ത​കി​ടി​യും, കോ​ഫി ഹൗ​സും നോ​ക്കു​കു​ത്തി​യാ​കു​ന്നു.​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നെ​ന്ന പേ​രി​ൽ ഒ​രു വ​ർ​ഷം മു​ന്പ് ടൂ​റി​സം വ​കു​പ്പ് കോ​ടി​ക​ളു​ടെ പ്ര​ഖ്യ​പ​നം ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും വെ​ളി​ച്ചം ക​ണ്ടി​ല്ല.​
സ​മീ​പ​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ വ​രു​ന്ന സ​ഞ്ചാ​രി​ക​ളൊ​ഴി​ച്ചാ​ൽ മ​റ്റു​ള്ള സ​ന്ദ​ർ​ശ​ക​ർ ഇ​ങ്ങോ​ട്ട് തി​രി​ഞ്ഞ് നോ​ക്കാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​സ്ഥ​ല കൈ​യേ​റ്റ​ങ്ങ​ളും സ​ഞ്ചാ​ര പാ​ത​യി​ല്ലാ​ത്ത​തും ബീ​ച്ചി​ന്‍റെ പ്ര​സ​ക്തി​യി​ല്ലാ​താ​ക്കി.
സു​ര​ക്ഷ​ക്കാ​യി നി​ർ​മി​ച്ചി​രു​ന്ന ക​രി​ങ്ക​ൽ ന​ട​പ്പാ​ത ത​ക​ർ​ന്ന​ടി​ഞ്ഞ് ക​ട​ൽ​വെ​ള്ളം ഇ​ര​ച്ച് ക​യ​റാ​ൻ തു​ട​ങ്ങി​യ​തോ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് മ​ണ​ൽ​പ്പ​ര​പ്പി​ൽ ഇ​റ​ങ്ങാ​ൻ പ​റ്റാ​താ​യി.
വാ​ഹ​ന സൗ​ക​ര്യ​ക്കു​റ​വും കാ​ഴ്ച​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ഒ​ന്നു​മി​ല്ലാ​ത്ത​തും സ​ഞ്ചാ​രി​ക​ളെ പൂ​ർ​ണ്ണ​മാ​യി​അ​ക​റ്റി . ഇ​തോ​ടെ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നെ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മു​ട​ക്കി​യ കോ​ടി​ക​ളാ​ണ് പാ​ഴാ​യ​ത്.
പു​ൽ​ത്ത​കി​ടി​യും, പാ​ർ​ക്കും എ​ല്ലാം നി​ർ​മി​ച്ചെ​ങ്കി​ലും ആ​രും തി​രി​ഞ്ഞ് നോ​ക്കാ​നി​ല്ലാ​തെ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​യി. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പ​ണി​ത കോ​ഫി ഹൗ​സ് ഇ​തു​വ​രെ​യും തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ല്ല. വെ​ട്ട​വും വെ​ളി​ച്ച​വും കാ​ര്യ​മാ​യി​ല്ലാ​ത്ത ബീ​ച്ച് രാ​ത്രി​യി​ൽ ഇ​രു​ട്ടി​ല​മ​രും.
​പി​ന്നെ​യി​വി​ടെ ത​മ്പ​ടി​ക്കു​ന്ന​ത് തെ​രു​വ് നാ​യ്ക്ക​ൾ മാ​ത്ര​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.