സാ​ഹി​ത്യ​സ​മാ​ജ​ത്തി​ന്‍റെ​യും ആ​ർ​ട്സ് ക്ല​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം
Thursday, July 18, 2019 12:30 AM IST
നാ​ലാ​ഞ്ചി​റ: സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ൽ സ്കൂ​ളി​ൽ സാ​ഹി​ത്യ സ​മാ​ജ​വും ആ​ർ​ട്സ് ക്ല​ബും സി​നി​മ സീ​രി​യ​ൽ - ന​ട​ൻ ശ​ര​ത്ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ വി​ൽ​സ​ണ്‍ ജോ​ർ​ജ്, ഫാ. ​മാ​ത്യു, ഫാ. ​നി​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു. ബി​നു കെ. ​ജോ​ർ​ജ്, സി​സ്റ്റ​ർ ബ്ല​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.