ബൈ​ക്ക് മോ​ഷ​ണം, പി​ടി​ച്ചു​പ​റി; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, July 18, 2019 12:30 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സി​റ്റി​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പി​ടി​ച്ചു​പ​റി​യും ബൈ​ക്ക് മോ​ഷ​ണ​വും ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളെ സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി.
നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ കു​ന്നി​ൽ അ​ഞ്ച​ന ഭ​വ​നി​ൽ അ​നൂ​പ് മോ​ഹ​ൻ (21), പ​ന​വൂ​ർ വാ​ഴോ​ട്ടു​വി​ള വീ​ട്ടി​ൽ ബാ​ദി​ഷാ​ൻ(19) എ​ന്നി​വ​രെ​യാ​ണ് ത​ന്പാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
മ്യൂ​സി​യം, ത​ന്പാ​നൂ​ർ, ഈ​ഞ്ച​ക്ക​ൽ, ശ്രീ​വ​രാ​ഹം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു പ​റി​യും ബൈ​ക്ക് മോ​ഷ​ണ​വും പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക ഷാ​ഡോ ടീ​മാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.
ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും തി​രു​മ​ല മ​ങ്കാ​ട്ട് ക​ട​വ് കൃ​പാ വീ​ട്ടി​ൽ ശ്രീ​നാ​ഥി​ന്‍റെ പ​ൾ​സ​ർ ബൈ​ക്കും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ ആ​ക്ടീ​വാ സ്കൂ​ട്ട​ർ ,വ​ഴു​ത​ക്കാ​ട് വ​ച്ച് ഒ​രു സ്ത്രീ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍, ട്രി​വാ​ൻ​ഡ്രം ക്ല​ബി​ന് മു​ൻ​വ​ശ​ത്തു​വ​ച്ച് കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു​പ​റി​ച്ച​ത് ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ​താ​യി പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​തി​ച്ചു.
പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ലാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി പ്ര​മോ​ദ് കു​മാ​ർ, ക​ണ്‍​ട്രോ​ൾ റൂം ​എ​സി ശി​വ​സു​ത​ൻ പി​ള്ള, ത​ന്പാ​നൂ​ർ സി​ഐ അ​ജ​യ് കു​മാ​ർ, എ​സ്ഐ ജി​ജു​കു​മാ​ർ ഷാ​ഡോ എ​എ​സ്ഐ​മാ​രാ​യ യ​ശോ​ധ​ര​ൻ, അ​രു​ണ്‍​കു​മാ​ർ ഷാ​ഡോ ടീ​മാം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.