ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, July 19, 2019 12:48 AM IST
തി​രു​വ​ന​ന്ത​രം: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി.
​ശ്രീ​കാ​ര്യം ക​രു​ന്പു​ക്കോ​ണം സ്വ​ദേ​ശി ശ​ര​ത് ലാ​ൽ (30) നെ​യാ​ണ് മ്യൂസി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടു​ത​ൽ ശ​ന്പ​ള​മു​ള്ള ജോ​ലി വാ​ങ്ങി ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​തെ​ന്നും പ​രാ​തി​പ്പെ​ട്ടാ​ൽ യു​വ​തി​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും കൊ​ന്നു​ക​ള​യു​മെ​ന്നും, യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന് യു​വ​തി മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
യു​വ​തി പ​രാ​തി ന​ൽ​കി​യ​ത​റി​ഞ്ഞ് ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ ഷാ​ഡോ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ട്ടാ​ക്ക​ട​യി​ലു​ള്ള ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​
സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഏ​സി പ്ര​മോ​ദ് കു​മാ​ർ, ക​ണ്‍​ട്രോ​ൾ റൂം ​ഏ​സി ശി​വ​സു​ത​ൻ പി​ള്ള, മ്യൂ​സി​യം എ​സ്എ​ച്ച്ഓ സു​നി​ൽ, എ​സ്ഐ ഹ​രി​ലാ​ൽ, ഷാ​ഡോ എ​എ​സ്ഐ​മാ​രാ​യ യ​ശോ​ധ​ര​ൻ, അ​രു​ണ്‍​കു​മാ​ർ ഷാ​ഡോ ടീ​മാം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.