ജൈ​വ പ​ച്ച​ക്ക​റി തോ​ട്ട​വും ഔ​ഷ​ധ​ത്തോ​ട്ട​വും നി​ർ​മി​ച്ചു
Friday, July 19, 2019 12:48 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക്ല​ബി​ന്‍റെ​യും, ബ​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജൈ​വ പ​ച്ച​ക്ക​റി തോ​ട്ട​വും ഔ​ഷ​ധ​ത്തോ​ട്ട​വും നി​ർ​മി​ച്ചു.​
ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് പ​ച്ച​ക്ക​റി​തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ കൃ​ഷി ഓ​ഫീ​സ​ർ പു​രു​ഷോ​ത്ത​മ​ൻ കൃ​ഷി രീ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.
സ്കൂ​ൾ എ​ച്ച്എം മു​ര​ളീ​ധ​ര​ൻ, പ്രി​ൻ​സി​പ്പ​ൽ ര​ജി​ത്കു​മാ​ർ, ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക​ൺ​വീ​ന​ർ സ​ബീ​ല, ഷീ​ബ, അ​ഞ്ജ​ന തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.