ര​ക്ത​ദാ​ന ക്യാ​മ്പ് നടത്തി
Friday, July 19, 2019 12:48 AM IST
പാ​ലോ​ട്: ദി​ൽ​ഷാ​ദ് അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​വൈ​എ​ഫ്ഐ ന​ന്ദി​യോ​ട് മേ​ഖ​ലാ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ന​ന്ദി​യോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പേ​ര​യം​ശ​ശി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പാ സു​രേ​ഷ് ര​ക്ത​ദാ​ന സ​മ്മ​ത​പ​ത്രം ഏ​റ്റു​വാ​ങ്ങി. ജി. ​എ​സ്. ഷാ​ബി, പി. ​എ​സ്. പ്ര​ഭു, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ. ​എം. അ​ൻ​സാ​രി, ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം എ​സ്. ബി. ​അ​രു​ൺ, മേ​ഖ​ല സെ​ക്ര​ട്ട​റി വി. ​കെ. അ​രു​ൺ, വി. ​ജെ. ശ്രീ​ഹ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.