പ്ര​ഫ. ജെ. ​റോ​സ്ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി
Friday, July 19, 2019 12:48 AM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ളേ​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജെ. ​റോ​സ്ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി.
ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ കെ. ​വി. മോ​ഹ​ൻ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ സി​എ​സ്ഐ ദ​ക്ഷി​ണ​മേ​ഖ​ലാ ബി​ഷ​പ് റ​വ. എ. ​ധ​ർ​മ​രാ​ജ് റ​സാ​ലം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​മാ​യ കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ , എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, മു​ൻ സ്പീ​ക്ക​ർ എ​ൻ. ശ​ക്ത​ൻ, ഡോ. ​ജെ. ഹ​രീ​ന്ദ്ര​ൻ നാ​യ​ർ, എ​സ്കെ​ഡി. വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ജ്ഞാ​ന​ദാ​സ്, സെ​ക്ര​ട്ട​റി ഡോ. ​റോ​സ്ബി​സ്റ്റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി. ​സ്റ്റീ​ഫ​ൻ,കെ. ​പി. ര​ണ​ദി​വെ, മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ, മാ​നേ​ജ​ർ ഡോ. ​സി. ആ​ർ. ഗോ​ഡ്വി​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി​ൻ​സെ​ന്‍റ് ജോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.