ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, July 19, 2019 12:49 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട നി​ർ​വ​ഹി​ച്ചു.
ഇം​ഗ്ലീ​ഷ് ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ സി.​എ​സ്.​ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യ യോ​ഗ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ല​ത, വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​നി​ല റാ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി. ​വി​ജ​യ​രാ​ജ്, എ​സ്എം​സി വൈ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് പോ​റ്റി, അ​ധ്യാ​പ​ക​രാ​യ നാ​സ​റു​ദീ​ൻ, ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​മാ​യ​ണ മാ​സാ​ച​ര​ണം ആ​രം​ഭി​ച്ചു

ആ​റ്റി​ങ്ങ​ൽ: പൂ​വ​ണ​ത്തും​മൂ​ട് ബാ​ല​ജ്യോ​തി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണം ആ​രം​ഭി​ച്ചു. ര​ഘു​നാ​ഥ​ൻ ജ്യോ​ത്സ്യ​ർ ഉദ്ഘാടനം ചെയ് തു.