സ്ത്രീ​ക​ൾ​ക്ക് അ​ശ്ലീ​ല മെ​സേ​ജു​ക​ൾ അ​യ​ച്ച കേ​സ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Saturday, July 20, 2019 12:31 AM IST
വി​ഴി​ഞ്ഞം : സ്ത്രീ​ക​ൾ​ക്ക് അ​ശ്ലീ​ല മെ​സേ​ജു​ക​ൾ അ​യ​ച്ച​യാ​ളെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കൊ​ല്ലം നീ​ണ്ട​ക​ര നീ​ലേ​ശ്വ​രം തോ​പ്പി​ൽ സ്വ​ദേ​ശി സ​ജീ​വ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​റ്റു​ള്ള​വ​രു​ടെ സിം ​കാ​ർ​ഡു​ക​ൾ കൈ​ക്ക​ലാ​ക്കി ഫോ​ൺ ചെ​യ്ത് സ്ത്രീ​ക​ളാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യാ​ണ്
മെ​സേ​ജു​ക​ൾ അ​യ​ച്ചി​രു​ന്ന​തെ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു.​
എ​സ്.​ബി.​പ്ര​വീ​ണി​ന്‍റെ​നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ സ​ജി.​എ​സ്.​എ​സ്. കു​മാ​ർ, റ്റി.​കെ.​അ​ജി​ത്ത് സി​പി​ഒ​മാ​രാ​യ ജോ​സ്, അ​ജി.​കൃ​ഷ്ണ​കു​മാ​ർ, സാ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ​അ​റ​സ്റ്റ് ചെ​യ്ത​ത്.