പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Sunday, July 21, 2019 12:47 AM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ അ​രു​വി​ക്ക​ര യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും മൈ​ലം ജി​വി രാ​ജ സ്പോ​ർ​ട്സ് സ്കൂ​ൾ, അ​രു​വി​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു. അ​രു​വി​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം കെഎ​സ്എ​സ്പി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സ​ദാ​ശി​വ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നോ​ജ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി.

വാ​ർ​ഡ് അം​ഗം വി​ജ​യ​ൻ നാ​യ​ർ, ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​എ​സ്. സു​നി​ൽ​കു​മാ​ർ, കെ​എ​സ്എ​സ്പി​യു നേ​താ​ക്ക​ളാ​യ ജി. ​അ​ജ​യ​ൻ, എം. ​സെ​യ്നു​ലാ​ബ്ദീ​ൻ, എ​ൻ. ബാ​ല​കൃ​ഷ്ണ​പി​ള്ള, ഗോ​പി​നാ​ഥ​ൻ നാ​യ​ർ, എം. ​സി. ത​ങ്ക​പ്പ​ൻ ചെ​ട്ടി​യാ​ർ, സി. ​അം​ബു​ജ​ൻ, വി. ​ശ​ശി​ധ​ര​ൻ ആ​ശാ​രി, കെ. ​ലീ​ലാ​മ്മ, പ​ങ്ക​ജ​വ​ല്ലി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗ​ണ​പ​തി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ര​ള, എ​സ്എം​സി ചെ​യ​ർ​മാ​ൻ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.