ഇ​ന്‍റ​ർ സ​ണ്‍​ഡേ​ സ്കൂ​ൾ ക​ലാ​മ​ത്സ​രം
Sunday, July 21, 2019 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ന്‍റ​ർ സ​ണ്‍ഡേ സ്കൂ​ൾ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ഡോ.​കോ​ശി എം ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ പേ​രൂ​ർ​ക്ക​ട തെ​ക്ക​ൻ പ​രു​മ​ല സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് സ​ണ്‍​ഡേ സ്കൂ​ൾ ടീം ​ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. റ​വ. അ​ല​ക്സാ​ണ്ട​ർ വൈ​ദ്യ​ൻ കോ​ർ എ​പ്പി​സ്ക്കോ​പ്പ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. റ​വ.​ഡ​ബ്ല്യു. ലി​വി​ങ്ങ്സ്റ്റ​ണ്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.