പ​ര​മേ​ശ്വ​രം ശ്രീഗ​ണ​പ​തി വി​ലാ​സം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ വാ​ര്‍​ഷി​കം
Sunday, July 21, 2019 12:47 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പ​ര​മേ​ശ്വ​രം ശ്രീ ​ഗ​ണ​പ​തി വി​ലാ​സം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. എ​ന്‍​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​എ. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍. അ​പ്പു​ക്കു​ട്ട​ന്‍ പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ര​മ​ണി പി.​നാ​യ​ര്‍, സു​ജി​ത് എ​സ്.​കു​റു​പ്പ്, എം.​സു​കു​മാ​ര​ന്‍ നാ​യ​ര്‍, എ​സ്.​എ​സ്. ഷാ​ജി, ബി.​എ​സ്. പ​ര​മേ​ശ്വ​ര​ന്‍, എ​സ്. ര​മേ​ശ​ന്‍ നാ​യ​ര്‍, ജി. ​കു​ഞ്ഞു​കൃ​ഷ്ണ പി​ള്ള, ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, വി. ​മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ആ​ര്‍.​അ​പ്പു​ക്ക​ട്ട​ന്‍ പി​ള്ള -പ്ര​സി​ഡ​ന്‍റ്, കെ. ​പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ നാ​യ​ര്‍ - സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.