കാ​രോ​ട് മ​ന്നം മെ​മ്മോ​റി​യ​ൽ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ വാ​ർ​ഷി​കം
Sunday, July 21, 2019 12:48 AM IST
കാ​ട്ടാ​ക്ക​ട: വി​ള​പ്പി​ൽ​ശാ​ല കാ​രോ​ട് മ​ന്നം മെ​മ്മോ​റി​യ​ൽ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും താ​ലൂ​ക്ക് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എ​സ്.​മാ​ധ​വ​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ താ​ലൂ​ക്ക് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വാ​ഴി​ച്ച​ൽ ഡി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ആ​ദ​രി​ക്കു​ക​യും വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്. മാ​ധ​വ​ൻ​നാ​യ​ർ - പ്ര​സി​ഡ​ന്‍റ്, ദേ​വ​പാ​ല​ൻ​നാ​യ​ർ - വൈ​സ് പ്ര​സി​ഡ​ന്‍റ്, പി. ​ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ - സെ​ക്ര​ട്ട​റി, ആ​ർ. രാ​ജേ​ഷ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ദീ​പ് കു​മാ​ർ, കെ. ​പി. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.