ജ​ന​ങ്ങ​ളെ മ​റ​ന്നു​ള്ള ഭ​ര​ണം ജ​നാ​ധി​പ​ത്യ​ത്തി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തും: ഉ​മ്മ​ൻ ചാ​ണ്ടി
Monday, July 22, 2019 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ജ​ന​ങ്ങ​ളെ സ്നേ​ഹി​ക്കു​ക​യും സേ​വി​ക്കു​ക​യും ചെ​യ്ത ജ​ന​കീ​യ നേ​താ​വാ​യി​രു​ന്നു പ്ര​ഫ. കെ.​നാ​രാ​യ​ണ​ക്കു​റു​പ്പെ​ന്ന് മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. യു​വ​ശ്രീ സം​ഘ​ടി​പ്പി​ച്ച കെ.​നാ​രാ​യ​ണ​ക്കു​റു​പ്പ് അ​നു​സ്മ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളെ മ​റ​ന്നു​ള്ള ഭ​ര​ണം ജ​നാ​ധി​പ​ത്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​വ​ശ്രീ ചെ​യ​ർ​മാ​ൻ സി.​ആ​ർ. സു​നു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ൻ എം​എ​ൽ​എ​മാ​രാ​യ ജോ​സ​ഫ് എം. ​പു​തു​ശേ​രി, ആ​ന്‍റ​ണി രാ​ജു, നി​യ​മ​സ​ഭാം​ഗം ഡോ.​എ​ൻ. ജ​യ​രാ​ജ്, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, വി.​എ​സ്.​മ​നോ​ജ്കു​മാ​ർ, സ​ഹാ​യ​ദാ​സ നാ​ടാ​ർ, വ​ർ​ക്ക​ല സ​ജീ​വ്, ന​സീ​ർ സ​ലാം, പീ​റ്റ​ർ സോ​ള​മ​ൻ, ഡി.​ശാ​ന്ത​കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര സു​രേ​ഷ്, വെ​ന്പാ​യം സ​തീ​ശ​ൻ, അം​ബി​കാ​ദേ​വി, ബാ​ല​രാ​മ​പു​രം ക​ണ്ണ​ൻ, വേ​ങ്കേ​ട് കു​മാ​ർ,പാ​പ്പ​നം​കോ​ട് ജ​യ​ച​ന്ദ്ര​ൻ, പാ​റ​ശാ​ല ജ​സ്റ്റി​ൻ രാ​ജ്, അ​ജ​യ​ൻ ക​ല്ല​ന്പ​ലം, ഷി​ബു എ​സ്.​ആ​ർ.​നാ​യ​ർ, താ​ന്നി​വി​ള ബി​നു, പൂ​ജ​പ്പു​ര ഉ​ണ്ണി, അ​രു​മാ​നൂ​ർ​ക്ക​ട ശ​ശി, പോ​ത്ത​ൻ​കോ​ട് ഷോ​ഭി,ഗോ​പ​ൻ, വെ​ളി​യം​കോ​ട് അ​ഗ​സ്റ്റി​ൻ, ആ​റ്റി​ങ്ങ​ൽ സാ​ലി, വി​ള​പ്പി​ൽ റോ​ബി​ൻ​സ​ണ്‍, ആ​ര്യ​നാ​ട് സു​രേ​ഷ്, വ​ട്ടി​യൂ​ർ​ക്കാ​വ് അ​ന്പി​ല, പ​ട്ടം ബോ​ബ​ൻ, ആ​നാ​ട് ഗി​രി, പാ​റ​ശാ​ല പ​ത്മ​കു​മാ​ർ, ക​ളു​മ​ല ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.