കാ​മ​രാ​ജ് ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Wednesday, July 24, 2019 1:05 AM IST
വി​ഴി​ഞ്ഞം : കാ​മ​രാ​ജ് ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ തെ​ന്നൂ​ർ​ക്കോ​ണം ബ്രാ​ഞ്ച് സം​ഘ​ടി​പ്പി​ച്ച കാ​മ​രാ​ജ് ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ മ​ന്ത്രി​എ.​നീ​ല​ലോ​ഹി​ത​ദാ​സ് നി​ർ​വ​ഹി​ച്ചു.​ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് എ​ൻ.​ഗോ​പാ​ല കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ര​ശു​വ​ക്ക​ൽ ജി.​രാ​ജേ​ന്ദ്ര​ൻ, ഡി.​രാ​ജ​ൻ, ആ​സ്റ്റി​ൻ ഗോ​മ​സ്, മു​ക്കോ​ല ര​ത്നാ​ക​ര​ൻ, വി.​സു​ധാ​ക​ര​ൻ, എ​സ്.​കെ.​വി​ജ​യ​കു​മാ​ർ, തെ​ന്നൂ​ർ​ക്കോ​ണം ബാ​ബുതു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.