സൗ​ജ​ന്യ​മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Sunday, August 18, 2019 1:05 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​രേ​റ്റ് പ്രോ ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ലി​ല്‍ സൗ​ജ​ന്യ ഇ​എ​ന്‍​ടി, അ​സ്ഥി​രോ​ഗ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു . ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്ന് വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്യാ​ന്പി​ൽ ഇ​എ​ന്‍​ടി വി​ഭാ​ഗ​ത്തി​ല്‍ ഡോ​ക്ട​ര്‍ സ​നൂ​ജും അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ഡോ​ക്ട​ര്‍ ര​തീ​ഷും നേ​തൃ​ത്വം ന​ല്കും.