മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​ത​ര​ണം
Sunday, August 18, 2019 1:05 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ മ​ത്സ്യ​ക്കൃ​ഷി വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യു​ന്നു.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പ​ഞ്ചാ​യാ​ത്തോ​ഫീ​സി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് 20നു ​മു​മ്പാ​യി ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.