പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ മു​ല​യൂ​ട്ട​ൽ വാ​രം
Monday, August 19, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക മു​ല​യൂ​ട്ട​ൽ വാ​രം പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ​ആ​ഘോ​ഷി​ച്ചു.
ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ രാ​ജീ​വ് മ​ണ്ണാ​ളി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പീ​ഡി​യാ​ട്രി​ക് ക​ണ്‍​സ​ൽ​ട്ട​ന്‍റ് ഡോ. ​ക്രി​സ്റ്റി​ൻ ഇ​ന്ദു​മ​തി നേ​തൃ​ത്വം ന​ൽ​കി.
ജ​ന​റ​ൽ മെ​ഡി​സി​ൻ പ്രി​ൻ​സി​പ്പ​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ.​കെ.​പി. പൗ​ലോ​സ്, കാ​ർ​ഡി​യോ വാ​സ്ക്കു​ലാ​ർ സ​ർ​ജ​ൻ ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​മൃ​ണാ​ൾ എ​സ്. പി​ള്ള, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​അ​നൂ​പ് ച​ന്ദ്ര​ൻ പൊ​തു​വാ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
പ​രി​പാ​ടി​യു​ടെ​ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന മ​ത്സ​രം ന​ട​ത്തി.