തൊ​ഴി​ലാ​ണ് എ​ന്‍റെ ല​ഹ​രി : വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി
Tuesday, August 20, 2019 12:32 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വി​മു​ക്തി​മി​ഷ​ന്‍റെ​യും നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഒാ​ഫീ​സി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​റ​നീ​ലി പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ൽ ന​ട​ത്തി​വ​രു​ന്ന "തൊ​ഴി​ലാ​ണ് എ​ന്‍റ ല​ഹ​രി' പ​ദ്ധ​തി​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​വും കോ​ള​നി​യി​ൽ ആ​രം​ഭി​ച്ച ഹ​രി​ശ്രീ ട്രൈ​ബ​ൽ ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും ഉ​ദ്ഘാ​ട​നം ഡി.​കെ.​മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​ര് ചി​ത്ര​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മു​ഹ​മ്മ​ദ് ഉ​ബൈ​ദ്, വി​മു​ക്തി​മി​ഷ​ൻ ജി​ല്ലാ മാ​നേ​ജ​ർ പ്ര​ദീ​പ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം സി​യാ​ദ് , എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ.​അ​ൻ​സ​ർ, കെ​എ​സ്ഇ​എ​സ്എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ഡി. പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.