ക​രു​ത​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്​ക​ര​ണം: മൂ​ന്നാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി
Tuesday, August 20, 2019 12:34 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ക​ര​ങ്ങ​ള്‍ കോ​ര്‍​ക്കാം, ക​രു​താം ഭാ​വി​യെ, പൊ​രു​താം ല​ഹ​രി​ക്കെ​തി​രെ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ക​രു​ത​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തു​ട​ക്ക​മാ​യി.
നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശാ​ഭി​മാ​നി ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം പ്ര​സ് ക്ല​ബി​ന്‍റെ​യും നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യു​ടെ​യും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ​യും എ​ക്സൈ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്കൂ​ള്‍ കോ​ളേ​ജ് കാ​ന്പ​സു​ക​ളി​ലെ ഈ ​ല​ഹ​രി​വി​രു​ദ്ധ യ​ജ്ഞ​ത്തി​ന് രൂ​പം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഈ ​അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ക​രു​ത​ല്‍ പ​രി​പാ​ടി​യു​ടെ മൂ​ന്നാം ഘ​ട്ട​മാ​ണ്.
ഇ​ന്ന​ലെ സ്വ​ദേ​ശാ​ഭി​മാ​നി പാ​ര്‍​ക്കി​ല്‍ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി വി.​കെ. മ​ധു ക​രു​ത​ല്‍ ജ്വാ​ല തെ​ളി​യി​ച്ചു. ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര എ​ന്‍​എ​പി​ടി അ​ക്കാ​ഡ മി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​രം ചു​റ്റി നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ബോ​യ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ വേ​ദി​യി​ലെ​ത്തി​യ​പ്പോ​ള്‍ നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ദി​വ്യ ശ​ശി​ധ​ര​ന്‍, ആ​ര്‍​എം​ഒ ഡോ. ​ലീ​ജാ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ക​രു​ത​ല്‍ ജ്വാ​ല ഏ​റ്റു​വാ​ങ്ങി.
പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട ഉ​ദ്ഘാ​ട​നം ക​രു​ത​ല്‍ ജ്വാ​ല സ്വീ​ക​രി​ച്ച് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ, സി.​കെ ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി നി​ര്‍​വ​ഹി​ച്ചു.നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ എ​ക്സൈ​സ് സി​ഐ വൈ. ​ഷി​ബു വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ൽ ജെ. ​ജോ​യ് ജോ​ണ്‍​സ് ക​രു​ത​ല്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കൗ​ണ്‍​സി​ല​ര്‍ എ​ന്‍. ഉ​ഷ​കു​മാ​രി, എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​ആ​ര്‍. ഫി​റോ​ഷ് , വി​മു​ക്തി പ്ര​തി​നി​ധി ചാ​ക്കോ മാ​ത്യു, സ്കൂ​ള്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ൽ ജി.​എ​സ്.​ക​ല , പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​മ​ധു​കു​മാ​ര​ന്‍​നാ​യ​ര്‍, സ്വ​ദേ​ശാ​ഭി​മാ​നി ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ അ​ജി ബു​ധ​ന്നൂ​ര്‍, സ​ജി​ലാ​ല്‍​നാ​യ​ര്‍, പി​ആ​ര്‍​ഒ അ​ജ​യ​ന്‍ അ​രു​വി​പ്പു​റം, ഗി​രീ​ഷ് പ​രു​ത്തി​മ​ഠം, രാ​ജീ​വ് ആ​ര്‍, വൈ.​സി ദാ​സ്, പ്ര​ദീ​പ് ക​ള​ത്തി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.