സ്വാ​ത​ന്ത്ര്യ​ ദി​നാ​ഘോ​ഷം ന​ട​ത്തി
Tuesday, August 20, 2019 12:34 AM IST
ചാ​യം: ചാ​യം ഓ​ള്‍ സെ​യി​ന്‍റ്സ് പ​ബ്ലി​ക് സ്കൂ​ള്‍ ആ​ന്‍​ഡ് ജൂ​ണി​യ​ര്‍ കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.
സി​സ്റ്റ​ര്‍ മെ​ര്‍​ലി​ന്‍ വെ​ള്ളി​ക്കു​ന്ന​ത്ത് പ​താ​ക​യു​യ​ര്‍​ത്തി. വി​തു​ര ക​ലു​ങ്ക് ജം​ഗ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗം വി​തു​ര സി​ഐ എ​സ് .ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ വി​തു​ര ജു​മാ മ​സ്ജി​ദ് ഇ​മാം അ​ല്‍ ഹാ​ഫി​സ് മു​ഹ​യ്ദീ​ന്‍ മൗ​ല​വി, ഓ​ള്‍ സെ​യി​ന്‍റ്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ചെ​റു​പ്ലാ​വ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ബി ഏ​ബ്ര​ഹാം, പ്രി​ന്‍​സി​പ്പ​ൽ സി​സ്റ്റ​ര്‍ ലി​ന്‍​സ് ആ​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.