ഐ​ഐ​എം​എം:​ ഡോ. കോ​ശി എം. ​ജോ​ർ​ജ് ചെ​യ​ർ​മാ​ൻ
Friday, August 23, 2019 12:05 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​റ്റീ​രി​യ​ൽ​സ് മാ​നേ​ജ്മെ​ന്‍റ് (ഐ​ഐ​എം​എം) തി​രു​വ​ന​ന്ത​പു​രം ചാ​പ്റ്റ​റി​ന്‍റെ ചെ​യ​ർ​മാ​നാ​യി ഐ​എ​സ്ആ​ർ​ഒ മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​കോ​ശി എം. ​ജോ​ർ​ജി​നെ​യും സെ​ക്ര​ട്ട​റി​യാ​യി എം.​ജി. നാ​രാ​യ​ണ​ൻ നാ​യ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കെ.​ആ​ർ. പ്ര​സാ​ദ് (വൈ​സ് പ്ര​സി​ഡ​ന്‍റ്),​എ​സ്.​ആ​ന​ന്ദ ശി​വ​ൻ (ട്ര​ഷ​റ​ർ), ഡോ.​കെ.​ജി. നാ​യ​ർ, എം. ​ജ​നാ​ർ​ദന​ൻ (ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

തൊ​ഴി​ൽ ര​ഹി​ത
വേ​ത​ന വി​ത​ര​ണം

പാ​ലോ​ട്: ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ ര​ഹി​ത വേ​ത​ന വി​ത​ര​ണം 24, 26, 27, 29 തീ​യ​തി​ക​ളി​ൽ ന​ട​ക്കും .അ​ർ​ഹ​രാ​യ​വ​ർ റേ​ഷ​ൻ കാ​ർ​ഡ്, എ​സ്എ​സ്എ​ൽ​സി.​ബു​ക്ക്, തൊ​ഴി​ൽ ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്, ടി​സി, തൊ​ഴി​ൽ ര​ഹി​ത വേ​ത​ന വി​ത​ര​ണ കാ​ർ​ഡ്, ആ​ധാ​ർ എ​ന്നീ രേ​ഖ​ക​ളു​മാ​യി നേ​രി​ട്ട് ഹാ​ജ​രാ​യി വേ​ത​നം കൈ​പ്പ​റ്റ​ാം.