ഓ​ട​ക്കു​ഴ​ലൂ​തി​യും പട്ടു​ട​യാ​ട അ​ണി​ഞ്ഞും ഉണ്ണിക്കണ്ണന്മാർ! വ​ർ​ണാ​ഭ​മാ​യി ശോ​ഭാ​യാ​ത്ര
Saturday, August 24, 2019 12:40 AM IST
തി​രു​വ​ന​ന്ത​പു​രം:​ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ദി​ന​ത്തി​ൽ ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് വ​ർ​ണ​ശ​ബ​ള​മാ​യ ശോ​ഭാ​യാ​ത്ര ന​ട​ത്തി. ശ്രീ​കൃ​ഷ്ണ​ന്‍റെ ബാ​ല​ലീ​ല​ക​ളെ ഓ​ർ​മി​പ്പി​ച്ച് വി​വി​ധ വേ​ഷ​മ​ണി​ഞ്ഞാ​ണ് കു​ട്ടി​ക​ൾ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഓ​ട​ക്കു​ഴ​ലൂ​തി​യും അ​ര​യി​ൽ മ​ഞ്ഞ​പ്പ​ട്ടു​ട​യാ​ട അ​ണി​ഞ്ഞും അ​വ​ർ കാ​ർ​വ​ർ​ണ​ന്‍റെ ബാ​ല​ഭാ​വം പ​ക​ർ​ന്നു.

വാ​ദ്യ​മേ​ള​വും മു​ത്തു​ക്കു​ട​ക​ളും യു​വ​തി​ക​ൾ ന​യി​ച്ച ധ​ർ​മ​വാ​ഹി​നി​ക​ളും ഭ​ജ​ന​സം​ഘ​ങ്ങ​ളും യാ​ത്ര​യ്ക്ക് അ​ക​ന്പ​ടി​യാ​യി. കാ​ളി​യ​മ​ർ​ദ​നം, ഗോ​വ​ർ​ധ​നോ​ദ്ധാ​ര​ണം, അ​ന​ന്ത​ശ​യ​നം, ഗീ​തോ​പ​ദേ​ശം, ആ​ലി​ല​യി​ൽ പ​ള്ളി​കൊ​ള്ളു​ന്ന ക​ണ്ണ​ൻ തു​ട​ങ്ങി​യ നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ ശോ​ഭാ​യാ​ത്ര​യ്ക്ക് മാ​റ്റേ​കി.

ആ​യി​ര​ക്ക​ണ​ക്കി​ന് ബാ​ലി​കാ​ബാ​ല​ക​ന്മാ​ർ അ​ണി​നി​ര​ന്ന ശോ​ഭാ​യാ​ത്ര വൈ​കു​ന്നേ​രം പാ​ള​യം ഗ​ണ​പ​തി​കോ​വി​ലി​ന് മു​ൻ​പി​ൽ നി​ന്നാ​രം​ഭി​ച്ചു. മ്യൂ​സി​യം, മ​സ്ക്ക​റ്റ് ഹോ​ട്ട​ൽ, എ​ൽ​എം​എ​സ്, റി​സ​ർ​വ് ബാ​ങ്ക് ജം​ഗ്ഷ​ൻ, ജ​ന​റ​ൽ ആ​ശു​പ​ത്രി, പ്ര​സ് ക്ല​ബ് തു​ട​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​പ​ശോ​ഭാ​യാ​ത്ര​ക​ൾ പാ​ള​യ​ത്ത് സം​ഗ​മി​ച്ചു. ആ​ഘോ​ഷ​സ​മി​തി ചെ​യ​ർ​മാ​ൻ ടി. ​പി.​സെ​ൻ​കു​മാ​ർ ശ്രീ​കൃ​ഷ്ണ​വി​ഗ്ര​ഹ​ത്തി​ൽ മാ​ല​യ​ണി​യി​ച്ച് സം​ഗ​മ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാ​ല​ഗോ​കു​ലം ഉ​പാ​ധ്യ​ക്ഷ​ൻ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കി. സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ജ​യ​കു​മാ​ർ, പി. ​സു​ധാ​ക​ര​ൻ, ബാ​ല​ഗോ​കു​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ബാ​ബു, എ​സ്. രാ​ജീ​വ്, എ​സ്. എ​സ്. സു​മി, ദീ​പ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എം​ജി റോ​ഡി​ലൂ​ടെ നീ​ങ്ങി​യ യാ​ത്ര കി​ഴ​ക്കേ​കോ​ട്ട​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലെ പൂ​ജാ​മു​റി​ക​ളി​ൽ പൂ​ജി​ച്ച തൃ​ക്കൈ​വെ​ണ്ണ കൃ​ഷ്ണ​വി​ഗ്ര​ഹ​ത്തി​ൽ അ​ർ​പ്പി​ച്ച് പൂ​ജ ന​ട​ത്തി. ശോ​ഭാ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് ആ​റ്റു​കാ​ൽ ക്ഷേ​ത്രം ട്ര​സ്റ്റ് വ​ക അ​വി​ൽ​പ്പൊ​തി വി​ത​ര​ണം ചെ​യ്തു.

നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട്, ചി​റ​യി​ൻ​കീ​ഴ്, ആ​റ്റി​ങ്ങ​ൽ മേ​ഖ​ല​ക​ളി​ൽ ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​മ​നീ​യ​മാ​യ ശോ​ഭാ​യാ​ത്ര​ക​ൾ ന​ട​ന്നു. ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്ന ബാ​ല​ദി​നാ​ഘോ​ഷം ശോ​ഭാ​യാ​ത്ര​ക​ളോ​ടെ സ​മാ​പി​ച്ചു. ജി​ല്ല​യി​ലെ പ്ര​ധാ​ന ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര​ങ്ങ​ളി​ൽ ജ​ന്മാ​ഷ്ട​മി പൂ​ജ​ക​ൾ തൊ​ഴാ​ൻ ഇ​ന്ന​ലെ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. ക്ഷേ​ത്ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​ത്രി അ​വ​താ​ര​പൂ​ജ, എ​ഴു​ന്നെ​ള്ള​ത്ത് എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ന്പാ​ടി ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ജ​ന്മാ​ഷ്ട​മി​ക്ക് പ്ര​ത്യേ​ക പൂ​ജ ന​ട​ന്നു.

നേ​മം

ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ന​രു​വാ​മൂ​ട്ടി​ലും വെ​ള്ളാ​യ​ണി ക​ല്ലി​യൂ​രി​ലും ശോ​ഭ​യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ച്ചു. അ​രി​ക്ക​ട​മു​ക്കി​ൽ നി​ന്ന് ആ​രം​ഭി​ച്ച ശോ​ഭ​യാ​ത്ര ന​രു​വാ​മൂ​ടും വെ​ടി​വ​ച്ചാ​ൻ​കോ​വി​ലി​ൽ നി​ന്നും ആ​രം​ഭി​ച്ച ശോ​ഭ​യാ​ത്ര മു​ക്കം​പാ​ല​മൂ​ടും സ​മാ​പി​ച്ചു.

ക​ല്ലി​യൂ​രി​ൽ കേ​ളേ​ശ്വ​രം ര​ക്തേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും തു​ട​ങ്ങി ഉൗ​ക്കോ​ട് വേ​വി​ള മ​ഹാ വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു. പ്രാ​വ​ച്ച​ന്പ​ല​ത്ത് നി​ന്ന് ആ​രം​ഭി​ച്ച ശോ​ഭ​യാ​ത്ര വെ​ള്ളാ​യ​ണി ക്ഷേ​ത്ര​ത്തി​ലും സ​മാ​പി​ച്ചു. ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​രു​ടെ​യും കു​ചേ​ല​ന്‍റെ​യും വേ​ഷ​ങ്ങ​ള​ണി​ഞ്ഞ നൂ​റ് ക​ണ​ക്കി​ന് ബാ​ലി​കാ ബാ​ല​ൻ​മാ​ർ ശോ​ഭ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു. ശോ​ഭ​യാ​ത്ര കാ​ണു​വാ​ൻ നി​ര​വ​ധി പേ​രാ​ണ് റോ​ഡി​നി​രു​വ​ശ​ത്ത് ത​ടി​ച്ചു കൂ​ടി​യ​ത്.

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം ശോ​ഭാ​യാ​ത്ര​ക​ളോ​ടെ സ​മാ​പി​ച്ചു. ബാ​ല​ഗോ​കു​ലം വെ​ഞ്ഞാ​റ​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. ഗോ​മാ​താ പൂ​ജ​ക​ൾ, വി​ളം​ബ​ര ഘോ​ഷ​യാ​ത്ര, ഭ​ജ​ന സ​ന്ധ്യ എ​ന്നീ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ​ശോ​ഭ​യാ​ത്ര​ക​ൾ ആ​രം​ഭി​ച്ചു. നെ​ല്ല​നാ​ട് ഊ​രൂ​ട്ടു​മ​ണ്ഡ​പം, മു​ക്കൂ​ന്നു​ർ ക​ണ്ഠ​ശാ​സ്താ ക്ഷേ​ത്രം, കോ​ട്ടു​കു​ന്നം, കീ​ഴാ​യി​ക്കോ​ണം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ ശോ​ഭ​യാ​ത്ര​ക​ൾ വേ​റ്റൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ​ത്തി. അ​വി​ടെ നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ക​വ​ല വ​ഴി മാ​ണി​ക്കോ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു.

ഭ​ക്ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി നീ​ളെ വി​പു​ല​മാ​യ സ്വീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. മ​ഹാ​ശോ​ഭ​യാ​ത്ര​യ്ക്ക് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​പി. സു​രേ​ഷ് ബാ​ബു, ജെ.​സോ​മ​ശേ​ഖ​ര​ൻ​പി​ള്ള, വി​പി​ൻ​ദേ​വ്, ശി​വ​പ്ര​സാ​ദ്, നെ​ല്ല​നാ​ട് ശ​ശി, ഭ​ഗ​വ​തി കോ​ണം ര​വി, ച​ന്ദ്ര​ൻ​പി​ള്ള, പ്രേ​ജി​ത്ത്, വി​ഷ്ണു പ്ര​സാ​ദ്, അ​മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വെ​മ്പാ​യം മേ​ഖ​ല​യി​ൽ നി​ന്നും എ​ത്തി​യ ശോ​ഭാ​യാ​ത്ര​ക​ൾ പി​ര​പ്പ​ൻ​കോ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു. വേ​റ്റൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലും പി​ര​പ്പ​ൻ​കോ​ട് ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലും മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലും എ​ത്തി​യ ശോ​ഭാ​യാ​ത്ര​ക്ക​ൾ​ക്ക് ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കാ​ട്ടാ​ക്ക​ട

ശ്രീ​കൃ​ഷ്ണ ജ​യ​ന്തി മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു. പ​ട്ട​ണ​ങ്ങ​ളി​ലും ക​വ​ല​ക​ളി​ലും അ​മ്പ​ല​ങ്ങ​ളി​ലും ശ്രീ​കൃ​ഷ്ണ വി​ഗ്ര​ഹം അ​ല​ങ്ക​രി​ച്ചു പ​ന്ത​ൽ കെ​ട്ടി ആ​ഘോ​ഷ​ത്തി​ന് തി​രി തെ​ളി​ഞ്ഞു. രാ​വി​ലെ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും അ​ർ​ച്ച​ന​ക​ളും ന​ട​ന്നു. ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ങ്ങ​ളി​ൽ രാ​ത്രി പ​ന്ത്ര​ണ്ട് വ​രെ പൂ​ജ​ക​ളും ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ന്നു.

കാ​ട്ടാ​ക്ക​ട പെ​രും​കു​ള​ത്തൂ​ർ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ സ​ദ്യ ഒ​രു​ക്കി. നാ​ലോ​ടെ ശോ​ഭ​യാ​ത്ര​യും തു​ട​ർ​ന്ന് ഉ​റി​യ​ടി, സം​ഗീ​താ​ർ​ച്ച​ന, ക​ല​ശ പൂ​ജ, ക​ല​ശ​ഭി​ഷേ​കം, വി​ശേ​ഷാ​ൽ പൂ​ജ എ​ന്നി​വ​യും ന​ട​ന്നു. മ​ല​യി​ൻ​കീ​ഴ്, വി​ള​പ്പി​ൽ​ശാ​ല, പ​രു​ത്തി​പ്പ​ള്ളി, ക​ള്ളി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു

നെ​ടു​മ​ങ്ങാ​ട്

ബാ​ല​ഗോ​കു​ലം പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ശോ​ഭാ​യാ​ത്ര നെ​ടു​മ​ങ്ങാ​ട് പ​ട്ട​ണം മ​റ്റൊ​രു അ​മ്പാ​ടി​യാ​ക്കി മാ​റ്റി. ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച ശോ​ഭാ​യാ​ത്ര കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് മെ​മ്പ​റും ശാ​സ്ത്ര​ജ്ഞ​നു​മാ​യ ഡോ​ക്ട​ർ ടി.​ജി.​വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ സം​ഘ​ട​നാ സെ​ക്ര​ട്ട​റി എ.​എ.​രാ​ജ​ൻ സ​ന്ദേ​ശം ന​ൽ​കി. ഗോ​കു​ല​പ​താ​ക കൈ​മാ​റ്റം ആ​ഘോ​ഷ​സ​മി​തി അ​ധ്യ​ക്ഷ​ൻ ക​രി​പ്പൂ​ര് സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര​യി​ൽ കു​ട്ടി കൃ​ഷ്ണ​ൻമാ​രു​ടെ​യും ഗോ​പി​ക​മാ​രു​ടെ​യും വേ​ഷം അ​ണി​ഞ്ഞ ബാ​ലി​ക ബാ​ല​ന്മാ​രും കു​ചേ​ല​ന്‍റെ​യും ഹ​നു​മാ​ന്‍റെ​യും വേ​ഷ​മ​ണി​ഞ്ഞ യു​വാ​ക്ക​ളും ന​വ്യാ​നു​ഭ​മാ​യ കാ​ഴ്ച​ക​ൾ സ​മ്മാ​നി​ച്ചു. സ്കേ​റ്റിം​ഗ് ചെ​യ്യു​ന്ന കൃ​ഷ്ണ​ൻ​മാ​രും കു​ട്ടി സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന കാ​ർ​മു​കി​ൽ വ​ർ​ണ​ൻ​മാ​രും വേ​റി​ട്ട കാ​ഴ്ച​ക​ൾ ന​ൽ​കി. ശോ​ഭാ​യാ​ത്ര മേ​ലാ​ങ്കോ​ട് ദേ​വീ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ സ​മാ​പി​ച്ചു.

നെ​യ്യാ​റ്റി​ന്‍​ക​ര

പൊ​ന്നോ​ട​ക്കു​ഴ​ല്‍ കൈ​ക​ളി​ലേ​ന്തി മ​യി​ല്‍​പ്പീ​ലി ചാ​ര്‍​ത്തി മ​ഞ്ഞ​പ​ട്ടു​ട​യാ​ട ചു​റ്റി​യ ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​ര്‍ നി​ര​ന്ന​പ്പോ​ള്‍ നെ​യ്യാ​റ്റി​ന്‍​ക​ര ടൗ​ണാ​കെ അ​ന്പാ​ടി​യാ​യി. നെ​യ്യാ​റ്റി​ന്‍​ക​ര, അ​മ​ര​വി​ള, പെ​രു​ന്പ​ഴു​തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ശോ​ഭാ​യാ​ത്ര​ക​ള്‍ ടി​ബി ജം​ഗ്ഷ​നി​ല്‍ സം​ഗ​മി​ച്ചു. ശ്രീ​കൃ​ഷ്ണ​ന്‍റെ​യും രാ​ധ​യു​ടെ​യും പൗ​രാ​ണി​ക ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും വേ​ഷ​ങ്ങ​ള്‍ ധ​രി​ച്ച കു​രു​ന്നു​ക​ള്‍ അ​ണി​നി​ര​ന്ന മ​ഹാ​ശോ​ഭ​യാ​ത്ര ന​ഗ​രം ചു​റ്റി നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ സ്വാ​മി​ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ച്ചു.