ഒാ​ട്ടോ ടാ​ക്സി ആ​ൻ​ഡ് ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സ​മ്മേ​ള​നം
Saturday, August 24, 2019 12:41 AM IST
കോ​വ​ളം : ഒാ​ട്ടോ ടാ​ക്സി ആ​ൻ​ഡ് ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) കോ​വ​ളം ഏ​രി​യാ സ​മ്മേ​ള​നം യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​രാ​ജേ​ന്ദ്ര​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ച്ച​ക്ക​ട​വി​ജ​യ​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ സി​ഐ​ടി​യു കോ​വ​ളം ഏ​രി​യാ സെ​ക്ര​ട്ട​റി​ഏ​.ജെ.​സു​ക്കാ​ർ​ണോ,ആ​ർ.​വി​നാ​യ​ക​ൻ നാ​യ​ർ, തി​രു​വ​ല്ലം ഉ​ദ​യ​ൻ, ബി.​ബാ​ബു, നെ​ല്ലി​യോ​ട് സ​ന​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഉ​ച്ച​ക്ക​ട വി​ജ​യ​ദാ​സ് (പ്ര​സി​ഡ​ന്‍റ്), ആ​ർ. വി​നാ​യ​ക​ൻ നാ​യ​ർ (സെ​ക്ര​ട്ട​റി) തി​രു​വ​ല്ലം ഉ​ദ​യ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന 25 അം​ഗ ഏ​രി​യാ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.