തി​രു​വോ​ണ​സ​ദ്യ മാ​സ്ക്ക​റ്റ് ഹോ​ട്ട​ലി​നോ​ടൊ​പ്പം
Monday, September 9, 2019 1:02 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​ടി​ഡി​സി​യു​ടെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലാ​യ മാ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ 11ന് ​തി​രു​വോ​ണ സ​ദ്യ സം​ഘ​ടി​പ്പി​ക്കു​ന്നു. സ്വാ​തി റെ​സ്റ്റോ​റ​ന്‍റി​ൽ ഉ​ച്ച​യ്ക്ക് 12 മു​ത​ൽ 2.30 വ​രെ വി​വി​ധ​ത​രം പാ​യ​സ​ങ്ങ​ളും രു​ചി​ക​ര​മാ​യ ക​റി​ക​ളും ശ​ർ​ക്ക​ര​വ​ര​ട്ടി​യും ഉ​പ്പേ​രി​യും മ​റ്റു നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​മ​ട​ങ്ങു​ന്ന തി​രു​വോ​ണ സ​ദ്യ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. അ​ത്ത​പ്പൂ​ക്ക​ള​വും ഉൗ​ഞ്ഞാ​ലാ​ടു​വാ​നു​ള്ള സൗ​ക​ര്യ​വും മ​റ്റും ഇ​തി​നോ​ട​നു​ബ​ന്ധ​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ദ്യ​യ്ക്ക് മു​ൻ​കൂ​ർ ബു​ക്കിം​ഗ് ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ 0471-2318990, 9400008562, 63, 64. ഉ​ത്രാ​ടം ദി​നം വ​രെ​യു​ള്ള ബു​ക്കിം​ഗു​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ പ്ര​ത്യേ​ക ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കെ​ടി​ഡി​സി മാ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ തി​രു​വോ​ണ​മാ​ഘോ​ഷി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​ങ്ങ​ൾ നേ​ടു​വാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ പി. ​ദി​ലീ​പ് കു​മാ​ർ അ​റി​യി​ച്ചു.