നെ​യ്യാ​ര്‍ മേ​ള​യ്ക്ക് തി​രി തെ​ളി​ഞ്ഞു
Monday, September 9, 2019 1:02 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: കേ​ര​ളാ സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നെ​യ്യാ​റ്റി​ന്‍​ക​ര യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന നെ​യ്യാ​ര്‍ മേ​ള​യ്ക്ക് ഇ​ന്ന​ലെ നെ​യ്യാ​റ്റി​ൻ​ക​ര ഡോ. ​ജി. ആ​ര്‍. സ്മാ​ര​ക മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ തി​രി തെ​ളി​ഞ്ഞു.
ആ​ര്‍​ഭാ​ട​ര​ഹി​ത​മാ​യി ഒ​രു​ക്കു​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ നി​ര്‍​വ​ഹി​ച്ചു. കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി പാ​പ്പ​ച്ച​ൻ, മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു, നിം​സ് എം​ഡി എം.​എ​സ്. ഫൈ​സ​ൽ​ഖാ​ൻ, നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി എ​സ്. അ​നി​ൽ​കു​മാ​ർ, ന​ഗ​ര​സ​ഭ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ കെ.​പി. ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ, അ​ലി ഫാ​ത്തി​മ, കൗ​ണ്‍​സി​ല​ര്‍ വി. ​ഹ​രി​കു​മാ​ർ, സു​രേ​ഷ് ത​മ്പി, പി. ​ബാ​ല​ച​ന്ദ്ര​ൻ​നാ​യ​ർ, പി. ​പ്ര​ദീ​പ്, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.