വ​ക്കം ഖാ​ദ​റി​ന്‍റെ ജീ​വി​തം യു​വ​ത​ല​മു​റ പാ​ഠ​മാ​ക്ക​ണം: മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ
Tuesday, September 10, 2019 12:20 AM IST
ആ​റ്റി​ങ്ങ​ൽ: ഐഎ​ൻഎ ഹീറോ ​വ​ക്കം ഖാ​ദ​റി​ന്‍റെ ജീ​വി​തം യു​വ​ത​ല​മു​റ പാ​ഠ​മാ​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

വ​ക്ക​ത്ത് വ​ക്കം ഖാ​ദ​റി​ന്‍റെ 76-ാംമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

രാ​ജ്യം അ​ർ​ഹ​ത​യോ​ടെ സ്ഥാ​നം കൊ​ടു​ക്കേ​ണ്ട മ​ഹാ​നാ​ണ് വ​ക്കം ഖാ​ദ​ർ എ​ന്നാ​ൽ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് നീ​തി ല​ഭി​ച്ചി​ല്ല.വ​ക്ക​ത്ത് ഖാ​ദ​റി​ന്‍റെ പേ​രി​ൽ പ​ഠ​ന​കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.​

ച​ട​ങ്ങി​ൽ എം.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു അ​ടൂ​ർ പ്ര​കാ​ശ് എം ​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​സു​ദ​ർ​ശ​ന​ൻ, വ​ക്കം സു​കു​മാ​ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.