വ്ളാ​ത്താ​ങ്ക​ര സ്വ​ര്‍​ഗാ​രോ​പി​തമാ​താ ദേ​വാ​ല​യ​ത്തി​ല്‍ ഗ്രാ​മോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Tuesday, September 10, 2019 12:22 AM IST
അ​മ​ര​വി​ള: മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ വ്ളാ​ത്താ​ങ്ക​ര സ്വ​ര്‍​ഗാ​രേ​ാപി​ത മാ​താ ദേ​വാ​ല​യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ്രാ​മോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.
നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യി​ലെ സാ​മൂ​ഹ്യ സം​ഘ​ട​ന​യാ​യ നി​ഡ്സി​ന്‍റെ വ്ളാ​ത്താ​ങ്ക​ര യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.
ഗ്രാ​മോ​ത്സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യി​ൽ ഇ​ല​പ​ച്ച​ക്ക​റി​ക​ള്‍ , പ​ച്ച​ക്ക​റി​ക​ള്‍, വി​ത്ത്, തൈ​ക​ള്‍, ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍, വി​വി​ധ ഇ​നം ജൈ​വ​വ​ള​ങ്ങ​ള്‍, പു​രാ​ത​ന കൃ​ഷി അ​യു​ധ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഇ​ടം നേ​ടി.
ഗ്രാ​മോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി​ക​ളു​മാ​യി ഭ​ക്ഷ്യ ദീ​പ്തി പ്ര​യാ​ണം, പ​യ​സ​മേ​ള എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​കൂ​ടാ​തെ അ​ത്ത​പ്പൂ മ​ത്സ​ര​വും പ​ച്ച​ക്ക​റി ക​ള​ങ്ങ​ളും ദേ​വാ​ല​യ​ത്തി​ല്‍ ഒ​രു​ക്കി​യി​രു​ന്നു.
നി​ഡ്സ് വ്ളാ​ത്താ​ങ്ക​ര യൂ​ണി​റ്റി​ന് കീ​ഴി​ലെ 70 സം​ഘ​ങ്ങ​ള്‍ ഗ്രാ​മോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ന്‍​സി ജ​യ​ച​ന്ദ്ര​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി മോ​ണ്‍. വി. ​പി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ഹ​വി​കാ​രി ഫാ.​ടോ​ണി മാ​ത്യു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മി​നി,പു​ഷ്പ​റാ​ണി, നി​ഡ്സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ബു,വ​ര്‍​ഗീ​സ്,എം.​ആ​ര്‍. സൈ​മ​ണ്‍, ഉ​ഷ​റാ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.