ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​യാ​ൾ മ​രി​ച്ച നി​ല​യി​ൽ; മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സം പ​ഴ​ക്കം
Tuesday, September 10, 2019 11:35 PM IST
നേ​മം: ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്കം. നേ​മം പ്രാ​വ​ച്ച​ന്പ​ലം ആ​യി​ല്യം കാ​വി​നു​സ​മീ​പം അ​ന്പ​ല​ത്തി​ൻ​വി​ള ദേ​വി​വി​ലാ​സ​ത്തി​ൽ ല​ക്ഷ്മ​ണ​ൻ പ​ണി​ക്ക​രു​ടെ മ​ക​ൻ അ​മൃ​ത​രാ​ജി (39) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​ലേ​റെ​യാ​യി വീ​ട് തു​റ​ക്കാ​ത്ത​തി​നാ​ൽ സം​ശ​യം തോ​ന്നി​യ അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് വാ​തി​ൽ പൊ​ളി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള ആ​ളാ​ണ് അ​മൃ​ത​രാ​ജെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.