കെ​പി​എ​സ്ടി​എ പാ​ന​ലി​നു വി​ജ​യം
Sunday, September 15, 2019 1:07 AM IST
പാ​ലോ​ട്: നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് എ​യി​ഡ​ഡ് സ്കൂ​ൾ സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളാ പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് അ​നു​കൂ​ല പാ​ന​ൽ വി​ജ​യി​ച്ചു. ​പ്ര​സി​ഡ​ന്‍റാ​യി പ്ര​ദീ​പ് നാ​രാ​യ​ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു.​റോ​ബ​ർ​ട്ട് വാ​ത്സ​കം (വൈ​സ്പ്ര​സി​ഡ​ന്‍റ്) ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് കെ.​എ​സ്.​സു​ധീ​ർ,ആ​ർ.​ജ​യ​കാ​ന്ത്, എ​ൻ.​സു​രേ​ഷ്, കെ.​എ​ൽ.​ജ​യ​ൻ ബാ​ബു,ഡി.​സി. ബൈ​ജു, ജി.​എ​സ്.​ബി​നു, ആ​ർ.​ജ​യ​ദേ​വി, അ​ർ​ച്ച​ന രാ​ജ​ൻ, അ​ബ് ഷാ ​ബീ​വി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.