കി​ണ​റ്റി​ല്‍ വീ​ണ പ​ശു​വി​നെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Sunday, September 15, 2019 1:07 AM IST
പേ​രൂ​ര്‍​ക്ക​ട: കി​ണ​റ്റി​ല്‍ വീ​ണ പ​ശു​വി​നെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​ചൂ​ഴ​മ്പാ​ല പാ​തി​രി​പ്പ​ള്ളി ഇ​ള​യ​മ്പ​ള്ളി സ്വ​ദേ​ശി ര​ത്നാ​ക​ര​ന്‍റെ പ​ശു​വാ​ണ് പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ല്‍ വീ​ണ​ത്. വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ചെ​ങ്ക​ല്‍​ച്ചു​ള്ള​യി​ല്‍ നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​യാ​ണ് പ​ശു​വി​നെ ക​ര​യ്ക്കെ​ത്തി​ച്ച​ത്.