ഏ​ക​ദി​ന പെ​യി​ന്‍റിം​ഗ് ക്യാ​ന്പ് ന​ട​ത്തി
Sunday, September 15, 2019 1:08 AM IST
തി​രു​വ​ന​ന്ത​പു​രം: സം​ഘ​മി​ത്ര ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ക​ന​ക​ക്കു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച 51 ക​ലാ​കാ​രു​ടെ ഏ​ക​ദി​ന പെ​യി​ന്‍റിം​ഗ് ക്യാ​ന്പ് എ​ഡി​ജി​പി ബി. ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ശാ​ന്താ​റാം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സു​ബൈ​ർ, റെ​യ്മ​ണ്ട് ഏ​ബ്ര​ഹാം, ഹ​രി​ഹ​ര​പു​ത്ര​ൻ, സി.​കെ. കു​ട്ടി, ബി​നു പെ​രു​കാ​വ്, ശ്യാം ​വാ​സു​ദേ​വ് തുടങ്ങിയവർ പ്ര​സം​ഗി​ച്ചു. ‌