ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, September 15, 2019 1:08 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​ഷ​മീ​ർ ഖാ​നും സം​ഘ​വും വെ​മ്പാ​യം മൊ​ട്ട​ക്കാ​വ് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശേ​ധ​ന​യി​ൽ അ​റു​പ​ത് ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

മൊ​ട്ട​ക്കാ​വ്, പാ​റ​യം വി​ളാ​ക​ത്ത് വീ​ട്ടി​ൽ ഷാ​ൻ (24)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ പ്രി​വ​ന്‍റീ​വ് ഒാ​ഫീ​സ​ർ സു​ദ​ർ​ശ​ന​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ദി​ലീ​പ് കു​മാ​ർ, സ​ജീ​വ് കു​മാ​ർ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഷ​ഹീ​ന ബീ​വി, ഷി​ജി​ൻ, വൈ​ശാ​ഖ്, മ​ഹേ​ഷ്, ജ​യ​കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.