നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ
Monday, September 16, 2019 12:32 AM IST
കൊല്ലം: വധശ്രമമുൾപ്പെടെ നിരവധി കേസുകളിലെ പ്രതി അറസ്റ്റി ലായി. കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട കി​ളി​കൊ​ല്ലൂ​ർ, ചാ​ന്പ​ക്കു​ളം, ക​ല്ലും​താ​ഴം, കു​റ്റി​ച്ചി​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ര​വ​ധി വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ലെ പ്ര​തി​യും ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കൊ​ല​പാ​ത​ക​കേ​സി​ലെ പ്ര​തി​യും പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​മാ​യ കി​ളി​കൊ​ല്ലൂ​ർ​ ചാ​ന്പ​ക്കു​ളം ന​ക്ഷ​ത്ര ന​ഗ​ർ 67 ൽ ​സ​ജോ ഭ​വ​നം വീ​ട്ടി​ൽ സ​ജി​ൻ എന്ന സ​ച്ചു​വി​(25)നെയാണ് അറസ്റ്റ് ചെയ്തത്.
കി​ളി​കൊ​ല്ലൂ​ർ എസ്ഐ റ്റി.​കെ വി​നോ​ദ് കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ആണ് അ​റ​സ്റ്റു​ചെ​യ്തത്. എ​സ്ഐ മാ​രാ​യ ശ്യാം, ​മേ​രി സു​പ്ര​ഭ, എഎ​സ്ഐ ​മാ​രാ​യ അ​ൻ​സ​ർ​ഖാ​ൻ, സി​പിഒമാ​രാ​യ പ്ര​ദീ​പ്, അ​നൂ​പ് എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.