കു​ടും​ബ​സം​ഗ​മ​വും ഓ​ണാഘോഷവും
Tuesday, September 17, 2019 12:25 AM IST
പാ​ലോ​ട് : തെ​ന്നൂ​ര്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. കു​ടും​ബ​സം​ഗ​മം ഫ്രാ​റ്റ് വി​തു​ര മേ​ഖ​ലാ​സെ​ക്ര​ട്ട​റി തെ​ന്നൂ​ര്‍ ഷി​ഹാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി വി.​ജി​ജി​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. പാ​ലോ​ട് എ​എ​സ്ഐ ഭു​വ​നേ​ന്ദ്ര​ന്‍, പി.​ഷം​സു​ദ്ദീ​ന്‍, എ​സ്.​മീ​ന, ടി.​ജ​യ​കു​മാ​രി, വി.​സ​ജി​കു​മാ​ര്‍, എ.​നി​സാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് വി​ത​ര​ണ​വും ചി​കി​ത്സാ​സ​ഹാ​യ​വും വി​ത​ര​ണ​വും ന​ട​ത്തി.