അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, September 18, 2019 12:39 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ഗ​വ. മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സീ​നി​യ​ർ, കോ​മേ​ഴ്സ് ജൂ​ണി​യ​ർ അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 20 ന് ​രാ​വി​ലെ 10 ന് ​സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ര​ണം.
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട്:ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ജ്യോ​ഗ്ര​ഫി അ​ധ്യാ​പ​ക​ന്‍റെ താ​ൽ​ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യൂ 23ന് ​രാ​വി​ലെ 10ന് ​ന​ട​ത്തു​ന്നു. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്ത​ണം.

വി​ശ്വ​ക​ർ​മ ജ​യ​ന്തി
ആ​ഘോ​ഷം

ആ​റ്റി​ങ്ങ​ൽ: വി​ശ്വ​ക​ർ​മ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ആ​റ്റി​ങ്ങ​ൽ ടൗ​ൺ ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ പാ​യ​സ വി​ത​ര​ണം ന​ട​ത്തി. ടൗ​ൺ ശാ​ഖ പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ, രാ​ജ​ല​ക്ഷ്മി, ഖ​ജാ​ൻ​ജി ശ​ര​ത്ത്, മെ​മ്പ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.