ടെ​റ​സി​ൽ നി​ന്നു​വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, September 18, 2019 10:29 PM IST
പെ​രു​ന്പാ​വൂ​ർ: വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്നു കാ​ൽ വ​ഴു​തി​വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ചു​ണ്ട​ക്കു​ഴി ക​ള​പു​ര​ക്ക​ൽ പ​രേ​ത​നാ​യ എ​ൽ​ദോ​സി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (48) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 18 നാ​ണ് അ​പ​ക​ടം. അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ലൈ​ന, ലെ​റ്റി (സൗ​ദി അ​റേ​ബ്യ), ലി​യ. മ​രു​മ​ക​ൻ: തോ​മ​സ്.