ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ അ​ഞ്ച് പു​തി​യ ഇ​നം മു​ള​ക​ൾ​ക്കൂ​ടി
Friday, September 20, 2019 1:08 AM IST
പാ​ലോ​ട്: ജ​വഹ​ർ​ലാ​ൽ നെ​ഹ്റു ട്രോ​പ്പി​ക്ക​ൽ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ മു​ള​ക​ളു​ടെ കു​ടും​ബ​ത്തി​ലേ​ക്ക് അ​ഞ്ച് പു​തി​യ ഇ​നം കൂ​ടി സ്ഥാ​നം പി​ടി​ച്ചു.
ലോ​ക മു​ള​ദി​ന​മാ​യ ഇ​ന്ന​ലെ നാ​ഗാ​ലാ​ൻ​ഡ്, ആ​സാം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച അ​ഞ്ച് പു​തി​യ ഇ​നം മു​ള​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്.​ഡ​യ​റ​ക്ട​ർ ഡോ. ​കെ.​എ​സ്. പ്ര​കാ​ശ്കു​മാ​ർ തൈ​ക​ൾ ന​ട്ടു.
മു​ള​ക​ളെ അ​ടു​ത്ത​റി​യാ​നും അ​വ​യു​ടെ ഉ​പ​യോ​ഗ സാ​ധ്യ​ത​ക​ളെ കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കാ​നും സ​ന്ദ​ർ​ശ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.

പ​ഞ്ചാ​രി​മേ​ള അ​ര​ങ്ങേ​റ്റം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ക​രി​മ​ഠം കോ​ള​നി​യി​ലെ പ​രി​ശീ​ല​നം ല​ഭി​ച്ച 11 കു​ട്ടി​ക​ളു​ടെ പ​ഞ്ചാ​രി​മേ​ള അ​ര​ങ്ങേ​റ്റം ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​കോ​ട്ട​യ്ക്ക​കം തീ​ർ​ഥ​പാ​ദ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ത്തും. ച​ട​ങ്ങ് വി.​കെ. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ച​ട​ങ്ങി​ൽ ഫാ. ​പി.​ഡി. തോ​മ​സ്, ശ്രീ​നി​വാ​സ​ൻ, ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ , ഫാ. ​ജോ​യി നെ​ടും​പ​റ​ന്പി​ൽ, ഫാ. ​സ്റ്റീ​ഫ​ൻ മു​ക്കാ​ട്ടി​ൽ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.